LATEST ARTICLES

എങ്ങനെ നല്ലൊരു ചായ ഉണ്ടാക്കാം

cup of tea
0
ശരാശരി മലയാളികളുടെ ഒരു ദിവസം തുടങ്ങുന്നത് ഇത്തിരി കടുപ്പവും ഒത്തിരി മധുരവുമാർന്ന ഒരു ഗ്ലാസ്സ് ചായയിൽ നിന്നാണ്. എന്നാൽ ഈ ചായയുടെ കൂട്ട് ഇന്നത്തെ തലമുറയിലുളള പലർക്കും അറിയില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ എങ്ങനെ ശരിയായ രീതിയിൽ രണ്ട് കപ്പ് ചായ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ പാൽ - ഒരു കപ്പ് (200 ml) വെളളം - അര കപ്പ് (100 ml) തേയില  - ഒന്നര ടീ സ്പൂൺ പഞ്ചസാര - രണ്ട് ടീ...

കുഴിമന്തി നാടിന് ആപത്തോ ?

0
യെമനിൽ നിന്നുള്ള അറേബ്യൻ ഭക്ഷ്യ വിഭവമാണ് കുഴിമന്തി. രുചിയില്‍ മുന്‍പന്തിയിലാണ് ഈ അറേബ്യന്‍ വിഭവം. വ്യത്യസ്തമായ രുചിയും കുറഞ്ഞ കൊഴുപ്പുമുള്ള ബിരിയാണിയുടെ ചെറുപതിപ്പായ കുഴിമന്തി കേരളത്തിലേക്ക് കടന്നുവന്നിട്ട് അധിക കാലമായില്ല. അറേബ്യന്‍ നാടുകളിലൂടെ പ്രശസ്തമായി ഒടുവില്‍ കേരളത്തിൽ തരംഗമായി മാറിയ കുഴമന്തിയും അൽഫാം, ഷവർമ തുടങ്ങിയ ഭക്ഷണ വിഭവങ്ങളും  ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. എന്നാൽ ഇവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നു എന്ന വാർത്ത തുടർച്ചയായി വരുന്നു. എന്നാൽ പ്രശ്നം ഈ അറേബ്യൻ വിഭവങ്ങളുടേതല്ല.  ഭക്ഷ്യ വിഷ ബാധ ഉണ്ടാകാനുള്ള...

അറിയാം താമരയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച്

0
നിരവധി ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു സസ്യമാണ് താമര.            താമരയുടെ വേര്, കിഴങ്ങ്, തണ്ട്, ഇല, പൂവ് എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. താമരയുടെ പൂവും കിഴങ്ങും തണ്ടും ആഹാരത്തിനും ഉപയോഗിക്കുന്നു. ശരീരബലം വർധിപ്പിക്കുന്നതിന്  താമരപ്പൂവ് ഉണക്കി പൊടിയാക്കി പാലിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. താമരപ്പൂവിൻെറയും റോസാപ്പൂവിൻെറയും ഇതളുകൾ ഉണക്കിപ്പൊടിയാക്കി ദേഹത്തു പുരട്ടുന്നത് ശരീര ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു. ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിനും ഇത് നല്ലതാണ്. നാഡീരോഗങ്ങൾ അകറ്റാൻ താമരപ്പൂവ്...

അറിയാം സപ്പോട്ടയുടെ ഗുണങ്ങൾ

zapota
0
മാമ്പഴത്തിന് സമാനമായി കലോറി അടങ്ങിയ പഴവർഗ്ഗമാണ് സപ്പോട്ട. സപ്പോട്ട വളരെ രുചികരമായ ഒരു ഉഷ്ണമേഖലാ ഫലമാണ്.സപ്പോട്ടയിൽ വിറ്റാമിന്‍ എ, ബി, സി, അയണ്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചിക്കു എന്നപേരിലും ഈ പഴം അറിയപ്പെടുന്നു. ഈ പഴം ശരീരത്തിന് ആവശ്യമായ ഉന്മേഷവും ഊർജ്ജവും നൽകാൻ സഹായിക്കുന്നു. സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഏറെ സഹായിക്കുന്നു. സപ്പോട്ടയിൽ കാല്‍സ്യം, ഫോസ്ഫറസ്, ചെമ്പ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. എല്ലിൻ്റെ...

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി (എച്ച്ഐവി)

0
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി അഥവാ എച്ച്ഐവി എന്ന വൈറസിൻ്റെ സാന്നിധ്യം ആണ് ഈ രോഗത്തിന് കാരണമാകുന്നത്. എച്ച്.ഐ. വി എന്ന വൈറസ് രോഗ പ്രധിരോധ സംവിധാനത്തെ ആക്രമിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലൂടെയാണ് ഇത് പകരുന്നത്. എച്ച്.ഐ.വി ഭേദമാക്കാൻ കഴിയില്ല. എങ്കിലും എച്ച്.ഐ.വി ബാധിതർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ചികിത്സകൾ ഇന്ന് നിലവിലുണ്ട്. എച്ച്ഐവി സംക്രമണം രക്തം, ശുക്ലം, യോനി സ്രവങ്ങൾ, മലാശയ സ്രവങ്ങൾ, മുലപ്പാൽ തുടങ്ങിയ വിവിധ ശരീര ശ്രവങ്ങളിലൂടെ എച്ച്.ഐ.വി പകരാം. എച്ച്.ഐ വി...