ചെറുപ്പം നിലനിർത്താൻ കൊളാജൻ അടങ്ങിയ ചില ഭക്ഷണങ്ങൾ

കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു.

ചർമ്മത്തിൻെറ  ഇലാസ്‌തികത നിലനിർത്താനും ചർമ്മത്തെ സ്വാഭാവിക ചെറുപ്പമാക്കി നിലനിർത്താനും സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ.

മത്തൻ വിത്തുകൾ, ചിയസീഡ്,ഫ്ലാക്സ്സീഡ് തുടങ്ങിയവ കൊളാജൻ ഉൽപാദനത്തെ കൂട്ടി ചർമ്മത്തെ സംരക്ഷിക്കുന്നു

ചീര,ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ ഡയറ്റിൽ പതിവായി ഉൾപ്പെടുത്താം.

ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ ദൃഢതയും ഇലാസ്‌തികതയും നിലനിർത്താൻ സഹായിക്കും

വിറ്റാമിൻ സിയും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുള്ളതിനാൽ കൊളാജൻ ഉത്പാദാനം കൂട്ടാൻ സഹായിക്കുന്നു

കൊളാജൻ ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നീ പഴങ്ങൾ കഴിക്കുന്നത് ചർമ്മം യുവത്വത്തോടെ നിലനിർത്താൻ സഹായിക്കും.

വിറ്റാമിൻ, ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മം ചെറുപ്പമായി നിലനിർത്താൻ സഹായിക്കും

കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്ന പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.