അറിയാം സപ്പോട്ടയുടെ ഗുണങ്ങൾ
മാമ്പഴത്തിന് സമാനമായി കലോറി അടങ്ങിയ പഴവർഗ്ഗമാണ് സപ്പോട്ട. സപ്പോട്ട വളരെ രുചികരമായ ഒരു ഉഷ്ണമേഖലാ ഫലമാണ്.സപ്പോട്ടയിൽ വിറ്റാമിന്‍ എ, ബി, സി, അയണ്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചിക്കു എന്നപേരിലും ഈ പഴം അറിയപ്പെടുന്നു. ഈ പഴം ശരീരത്തിന് ആവശ്യമായ ഉന്മേഷവും ഊർജ്ജവും നൽകാൻ സഹായിക്കുന്നു.
സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഏറെ സഹായിക്കുന്നു. സപ്പോട്ടയിൽ കാല്‍സ്യം, ഫോസ്ഫറസ്, ചെമ്പ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. എല്ലിൻ്റെ...
അറിയാം പഴങ്ങൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
അവശ്യ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് പഴങ്ങൾ. അവ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയൻ്റുകൾ എന്നിവയാൽ സമ്പന്നമാണ്. പഴങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങളും ക്യാൻസറും വരാനുള്ള സാധ്യത കുറയ്ക്കുന്നു. ആപ്രിക്കോട്ട്, ആപ്പിൾ, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ പഴങ്ങളിൽ ഫ്ലേവനോയ്ഡുകൾ, നാരുകൾ, കരോട്ടിനോയിഡുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. സ്ട്രോബെറി, ആപ്പിൾ, വാഴപ്പഴം, മാമ്പഴം തുടങ്ങിയ നാരുകളാൽ സമ്പുഷ്ടമായ പഴങ്ങൾക്ക് ക്യാൻസർ തടയുന്നതിനുള്ള കഴിവുണ്ട്.
നാരുകളാൽ സമ്പന്നമായ പഴങ്ങൾ രക്തത്തിലെ...