സുന്ദരമായ ചുണ്ടുകൾ നിങ്ങൾക്ക് വേണോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
പിങ്ക് നിറത്തിലുള്ള ചുണ്ടുകള്‍ വേണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പ്രകൃതിദത്തമായ രീതിയില്‍ എങ്ങനെ ചുണ്ടുകള്‍ക്ക് പിങ്ക് നിറം നൽകാം എന്ന് നോക്കാം. ഇതിനായി ബീറ്റ്റൂട്ട് ആണ് ഉപയോഗിക്കുന്നത്. ഇരുണ്ട ചുണ്ടുകള്‍ അകറ്റി ചുണ്ടുകള്‍ക്ക് സ്വാഭാവികമായ പിങ്ക് നിറം ലഭ്യമാക്കാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു.
ബീറ്റ്റൂട്ട് ചുണ്ടുകള്‍ക്ക് മികച്ച പോഷണം നല്‍കുന്നതോടൊപ്പം വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തി ഒരു പ്രകൃതിദത്ത മോയിസ്ചറൈസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളുടെ മൃദുത്വം നിലനിര്‍ത്താനും ചുണ്ടുകള്‍ മൃദുവാക്കുന്നതിനും സഹായിക്കുന്നു.
ദിവസേന ചുണ്ടുകളില്‍...