ഞാവൽ പഴം കഴിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതൊന്നു ശ്രദ്ധിക്കുക..
പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴത്തിന് കഴിയും. ഞാവല്‍ പഴത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാവല്‍ പഴം ഉത്തമമാണ്. ഫൈബര്‍ സമ്പന്നമാണ് ഞാവല്‍ പഴം. അതിനാല്‍ ഇത് കഴിക്കുന്നതിനൊപ്പം, നിങ്ങള്‍ക്ക് വിത്തുകളും കഴിക്കാം. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചര്‍മ്മത്തിൻെറ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. ചര്‍മ്മത്തിൻെറ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ...
അമിതവണ്ണം കുറയ്ക്കാൻ നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്
രാവിലെ കഴിക്കുന്ന ഭക്ഷണം ആദിവസത്തെ മുഴുവന്‍ ജോലിക്ക് ആവശ്യമായ ഊര്‍ജ്ജം നമുക്ക് നല്‍കും. പ്രഭാതഭക്ഷണം ഒഴിവാക്കുകയോ രാവിലെ തെറ്റായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ആസക്തി വര്‍ദ്ധിപ്പിക്കും.അതേസമയം, ആരോഗ്യകരമായ പ്രഭാതഭക്ഷണം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം വളരെനേരം വയര്‍ നിറയ്ക്കുകയും ചെയ്യും.
തടി കുറയ്ക്കാന്‍ ഓട്സ് ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഓട്‌സ് കഴിക്കുന്നതിലൂടെ വളരെനേരം വയര്‍ നിറഞ്ഞ്...
ക്യാരറ്റ് കഴിക്കുന്നവരാണോ നിങ്ങൾ അറിയാതെ പോകരുത് ഈ ആരോഗ്യഗുണങ്ങൾ…
ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളില്‍ ഒന്നാണ് ക്യാരറ്റ്. കുറഞ്ഞ പഞ്ചസാരയും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഈ പച്ചക്കറിയില്‍ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കുന്നു.ക്യാരറ്റില്‍ വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഇരുമ്പിൻെറ അളവ് വര്‍ദ്ധിപ്പിക്കാനും ക്യാരറ്റ് സഹായിക്കുന്നു.
ക്യാരറ്റിൻെറ ഗുണങ്ങള്‍
1. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു
ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ചില മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഹൃദ്രോഗം തടയാൻ സഹായിക്കുമെന്നും ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഇരുമ്പിൻെറ അളവ് വര്‍ദ്ധിപ്പിക്കാൻ...
പച്ചമുളകിൻ്റെ ആരോഗ്യഗുണങ്ങൾ ഇവയാണ്.
വൈറ്റമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്. പച്ചമുളകില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ ഉറവിടമാണ് പച്ചമുളക്. അതുകൊണ്ട് പച്ചമുളക് കഴിച്ചാല്‍ നിങ്ങളുടെ ചര്‍മ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും. കൂടാതെ പച്ചമുളകില്‍ വൈറ്റമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാല്‍ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.
ഹൃദയത്തെയും രക്തധമനികളെയും സംബദ്ധിച്ച് തകരാറുകള്‍ക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. പ്രത്യേകിച്ച് ഇത് രക്തധമനികള്‍ ശക്തിപ്പെടുത്തുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങി പോകുന്ന അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.കൂടാതെ രക്തത്തിലെ...
കിവി പഴത്തിൻെറ ആരോഗ്യഗുണങ്ങൾ അറിഞ്ഞിരിക്കുക….
വിറ്റാമിൻ (c) ധാരാളമായി അടങ്ങിയ പഴമാണ് കിവിപ്പഴം. വിറ്റാമിൻ (c) പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായും ഈ വിറ്റാമിൻ പ്രവര്‍ത്തിക്കുന്നു. സ്വാദിഷ്ടമായ, മധുരമുള്ള രുചിക്ക് പുറമേ, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ കിവികളില്‍ നിറഞ്ഞിരിക്കുന്നു.
ആരോഗ്യകരമായ കൊളാജൻ ഉല്‍പാദനത്തിനും കോപ്പര്‍ സഹായിക്കുന്നു. കോശങ്ങളുടെ ദ്രാവക സന്തുലിതാവസ്ഥയില്‍ പൊട്ടാസ്യം നിര്‍ണായക പങ്ക് വഹിക്കുന്നു, കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഇത് പ്രധാനമാണ്. കിവി പഴത്തിലെ വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ശരീരത്തിലെ...