എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരാണോ? എങ്കിൽ ഈ കാര്യം അറിയാതെ പോകരുത്
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. എണ്ണയിൽ വറുത്ത ഭക്ഷണങ്ങള്‍ കഴിച്ചാല്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം.
വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും അമിതവണ്ണത്തിനും ഇടയാക്കും. അമിതവണ്ണം പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
ഭക്ഷണം വറുക്കുമ്പോള്‍ അതില്‍ എണ്ണയുടെ കൊഴുപ്പ് കൂടുതലായി ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ അത് കൂടുതല്‍ കലോറി അടങ്ങിയതായി മാറും....
ഹീമോഗ്ലോബിൻെറ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ.
ഹീമോഗ്ലോബിൻെറ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
ഈന്തപ്പഴം...
രക്തത്തിലെ ഹീമോഗ്ലോബിൻെറ അളവ് വര്‍ദ്ധിപ്പിക്കുന്ന ഇരുമ്പിൻെറ ധാരാളം ഉറവിടങ്ങള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് മിക്ക ഡോക്ടര്‍മാരും ശുപാര്‍ശ
പയര്‍...
പയര്‍, കടല, ബീൻസ് തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങളും ഹീമോഗ്ലോബിൻെറ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. ഇവയിലെ ഇരുമ്പിൻെറയും ഫോളിക് ആസിഡിൻെറയും ഉള്ളടക്കം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്തുകള്‍...
മത്തങ്ങ വിത്തുകള്‍ ഏകദേശം എട്ട് മില്ലിഗ്രാം ഇരുമ്പും ആവശ്യത്തിന് കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ...
ശർക്കര ഇഷ്ടമുള്ളവരാണോ നിങ്ങൾ?എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്
ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഒന്നാണ് ശര്‍ക്കര. അയേണിനാല്‍ സമ്പുഷ്ടമാണ് ശര്‍ക്കര. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം. ഗര്‍ഭിണികള്‍ക്കും ഇത് ഏറെ നല്ലതാണ്.ശരീരം ശുദ്ധിയാക്കാന്‍ ഏറെ പ്രയോജനം നല്‍കുന്ന ഒന്നാണ് ശര്‍ക്കര. ഇതു വഴി ലിവര്‍ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഗുണം നല്‍കുന്ന ഒന്നാണിത്. ശര്‍ക്കരയില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം മിതമായ തോതില്‍ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും വാത, പിത്ത സംബന്ധമായ അസ്വസ്ഥതകള്‍ക്കും ശര്‍ക്കര നല്ലൊരു പ്രതിവിധിയാണ്.ശര്‍ക്കര ദിവസവും കഴിയ്ക്കുന്നത് രക്തം ശുദ്ധീകരിയ്ക്കാനും...
യുവാക്കൾക്കിടയിൽ അറ്റാക്ക് കൂടിവരുന്നു എന്തുകൊണ്ട്
യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത മരണം കൂടിവരുന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. യുവാക്കളുടെ ജീവിതരീതിയാണ് ഏറെക്കുറെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നത്.18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പോലും ഗുരുതരമായ ഹൃദയസംബന്ധ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്.
യുവാക്കളിൽ ഹൃദയാഘാതം കൂടി വരുന്നതിൻെറ കാരണങ്ങൾ.
യുവാക്കളുടെ ഭക്ഷണ രീതിയാണ് ഒന്നാമത്തെ വെല്ലുവിളി. പ്രമേഹവും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ഉയരുന്ന തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ കഴിക്കുന്ന പ്രവണത നല്ലതല്ല. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ശീതളപാനീയങ്ങള്‍ എന്നിവ പതിവാക്കുന്ന യുവാക്കള്‍ക്കിടയില്‍ ഹൃദയസംബന്ധമായ...
ഉള്ളി നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കും
ഞരമ്പുകളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അധിക കൊഴുപ്പ് കുറയ്ക്കാൻ, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ നല്‍കണം. ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുമ്പോള്‍, കോശങ്ങളിലും ടിഷ്യൂകളിലും കൊഴുപ്പിൻെറയും ലിപിഡുകളുടെയും ഒരു പാളി അടിഞ്ഞുകൂടാൻ തുടങ്ങുന്നു. അത് തുടങ്ങുമ്പോള്‍ തന്നെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാൻ തുടങ്ങും. ഉയര്‍ന്ന കൊളസ്‌ട്രോളിൻെറ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഗുരുതരമായ രോഗങ്ങളെ തടയാനാകും.
ഉയര്‍ന്ന കൊളസ്ട്രോള്‍ അവഗണിക്കുന്നത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് നിയന്ത്രിക്കാൻ മുളപ്പിച്ച ഉള്ളി...