ആയുസ്സിനും ആരോഗ്യത്തിനും കഴിക്കണം ഈ ഭക്ഷണങ്ങൾ
മുട്ട
പ്രോട്ടീനുകളും കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
ഓട്സ്
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഓട്സിൽ
അടങ്ങിയിരിക്കുന്നു.
പച്ചക്കറി സലാഡ്
ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നൽകുന്നു
പഴങ്ങൾ
പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ ഭക്ഷണമാണ്
ചീയാ വിത്തുകൾ
ആരോഗ്യത്തിന് ഏറ്റവും ഉത്തമം
ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് പോഹ.
രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കുന്നു
പ്രോട്ടീൻെറ മികച്ച ഉറവിടമാണ് പാൽ
ഈന്തപ്പഴം ഭക്ഷണത്തെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കുന്നു
പ്രോട്ടീനും മഗ്നീഷ്യവും അയേണും വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കുന്നു