ഐസ് ആപ്പിളിൻെറ ആരോഗ്യഗുണങ്ങൾ
കാൽസ്യം,പ്രോട്ടീൻ,നാരുകൾ,വിറ്റാമിനുകൾ സി, എ, ഇ, കെ,അയേൺ,പൊട്ടാസ്യം,സിങ്ക്, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
കരളിൻെറ ആരോഗ്യത്തിന് ഏറെ നല്ലതാണ്
ചർമ്മ രോഗങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു
കൊളസ്ട്രോൾ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
നേത്രരോഗങ്ങൾ തടയാൻ സഹായിക്കുന്നു.
പ്രകൃതിദത്ത പഞ്ചസാരയും
പോഷകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു