തുളസിയുടെ ആരോഗ്യ ഗുണങ്ങൾ

തുളസി ഇലകൾക്ക് ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു

പാൻക്രിയാറ്റിക് ബീറ്റാ സെല്ലിൻ്റെയും ഇൻസുലിൻെറയും പ്രവർത്തനത്തെ സഹായിക്കുന്നതിനാൽ, പ്രമേഹത്തെ നിയന്ത്രിക്കാൻ തുളസി ഇലകൾ സഹായിക്കുന്നു

തുളസിയിലെ കാമ്പെൻ, സിനിയോൾ, യൂജെനോൾ എന്നിവ മനുഷ്യരിലെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് പ്രവർത്തിക്കുന്നു.

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും ആമാശയത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

പാൻക്രിയാറ്റിക് ബീറ്റാ സെല്ലിൻ്റെയും ഇൻസുലിൻെറയും പ്രവർത്തനത്തെ സഹായിക്കുന്നതിനാൽ, പ്രമേഹത്തെ നിയന്ത്രിക്കാൻ തുളസി ഇലകൾ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കുന്നതിന് തുളസിയില സഹായിക്കുന്നു

തുളസിയുടെ ഇലയിൽ നിന്ന് ഉണ്ടാക്കുന്ന ജ്യൂസ് കുടിക്കുന്നവർക്ക് ദഹനം മെച്ചപ്പെടുകയും കുടൽ പ്രശ്നങ്ങൾ കുറയുകയും ചെയ്യും.

പല്ലിൻെറ സംരക്ഷണത്തിനും വായ്നാറ്റം അകറ്റുന്നതിനും സഹായിക്കുന്നു

ആൻറി സ്ട്രെസ് ഗുണങ്ങളുള്ള പ്രകൃതിദത്ത സസ്യമാണ് തുളസി ഇത് കഴിക്കുന്നത് മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്നു

പ്രാണികളുടെ കടിയേറ്റാൽ തുളസി നീര് പുരട്ടുന്നത് നല്ലതാണ്