അറിയാം ആഫ്രിക്കൻ മല്ലിയുടെ ഔഷധ ഗുണങ്ങൾ
നീളന്‍ കൊത്തമല്ലി, മെക്‌സിക്കന്‍ മല്ലി, ശീമ മല്ലി തുടങ്ങിയ പേരുകളിലും ആഫ്രിക്കന്‍ മല്ലി അറിയപ്പെടുന്നു.
ഇരുമ്പ്, കാത്സ്യം, റിബോഫ്‌ളേവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നു
ഇലകളില്‍ നിന്നു തയാറാക്കുന്ന കഷായം നീര്‍ക്കെട്ടിന് നല്ലതാണ്
തലവേദനയ്ക്ക് ഇതിൻെറ ഇലകൾ അരച്ച് പുരട്ടുന്നത് നല്ലതാണ്
ഇതിൻെറ വേര് ഇട്ട് തിളപ്പിച്ച കഷായം വയറുവേദനയ്ക്കും നല്ലതാണ്
ഇലകളും വേരുമിട്ട് തിളപ്പിച്ച വെള്ളം, പനി, വയറിളക്കം, ഡയബറ്റിസ്, മലബന്ധം, ന്യൂമോണിയ, ഛർദ്ദി എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു.
ആഫ്രിക്കൻ മല്ലിയില ചമ്മന്തി ദഹനക്കേടിനും വിശപ്പില്ലായിമയ്ക്കും നല്ലതാണ്
ആഫ്രിക്കൻമല്ലിയുടെ വേര് പച്ചക്ക് അരച്ച് കഴിക്കുന്നത് തേൾ വിഷം ശമിക്കുന്നതിന് സഹായിക്കും
ഈ ഇല പതിവായി വായിലിട്ട് ചവയ്ക്കുന്നത് വായ് നാറ്റം മാറുന്നതിന് സഹായിക്കും
ആഹാരസാധനങ്ങ ൾക്കു മണവും രുചിയും നൽകുന്നതിന് ഇതിൻെറ ഇലകൾ ഉപയോഗിക്കുന്നു.