അറിയാം തേനും കറുവാപ്പട്ടയും ചേർത്ത് കഴിച്ചാൽ ഉളള ഗുണങ്ങൾ
കറുവാപ്പട്ടയ്‌ക്കൊപ്പം തേനും ചേരുമ്പോള്‍ ശരീരത്തിൻെറ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു
ശരീരത്തില്‍ മികച്ച മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒന്നാണ് തേനും കറുവാപ്പട്ടയും ചേര്‍ന്ന മിശ്രിതം.
അടിയ്ക്കടി ഉണ്ടാകുന്ന ജലദോഷവും പനിയും ശരീരത്തെ കീഴ്‌പ്പെടുത്താതെ
പ്രതിരോധശേഷി വര്‍ധിപ്പിക്കും
ചായയിൽ പഞ്ചസാരയ്ക്ക് പകരം തേനും കറുവാപ്പട്ടയും ചേര്‍ത്താല്‍ കൊളസ്‌ട്രോള് കുറയും
മൂത്രാശയത്തിലെ അണുബാധയും ദഹനപ്രശ്‌നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു
സന്ധിവേദന ഉളളവർ ദിവസേനെ തേനും കറുവാപ്പട്ടയും കഴിക്കുന്നത് നല്ലതാണ്
തേനിനൊപ്പം ഒരു നുള്ള് കറുവാപ്പട്ട പൊടിയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കും.
ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാൻ
സഹായിക്കും.
ചര്‍മ്മ രോഗങ്ങളില്‍ നിന്നും രക്ഷിക്കും
തേനും കറുവാപ്പട്ട പൊടിയും ദിവസേനെ ചെറു ചൂടുവെള്ളത്തില്‍
വെറും വയറ്റില്‍ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും