എങ്ങനെ സെൻസിറ്റീവ് സ്കിൻ കെയർ ചെയ്യാം
സെൻസിറ്റീവ് ചർമ്മം, ബാഹ്യ ഉത്തേജകങ്ങളോടുള്ള ഉയർന്ന പ്രതിപ്രവർത്തനത്തിൻെറ സവിശേഷതയാണ്, ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ്. സെൻസിറ്റീവ് ചർമ്മത്തിൻെറ അടിസ്ഥാന കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും, ജനിതക മുൻകരുതൽ മുതൽ പാരിസ്ഥിതിക ഘടകങ്ങൾ വരെ, ലക്ഷണങ്ങൾ ഒരാളുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കും.
സെൻസിറ്റീവ് സ്കിൻ മനസ്സിലാക്കുക
സെൻസിറ്റീവ് ചർമ്മമുള്ള വ്യക്തികൾ പലപ്പോഴും അസുഖകരമായ ലക്ഷണങ്ങൾ അനുഭവിക്കുന്നു, ചുവപ്പ്, വരൾച്ച, ചൊറിച്ചിൽ, പൊള്ളൽ, കുത്തൽ തുടങ്ങിയവ. ഈ ലക്ഷണങ്ങൾ വിവിധ ഘടകങ്ങളാൽ പ്രചോദിപ്പിക്കപ്പെടാം:
കഠിനമായ സോപ്പുകളും ക്ലെൻസറുകളും
സുഗന്ധദ്രവ്യങ്ങൾ
മദ്യം
ചില മരുന്നുകൾ
മലിനീകരണം,...
എങ്ങനെ പാൽ കൊണ്ട് മുഖം തിളക്കമുള്ളതാക്കാം
നിരവധി ആളുകൾ ആരോഗ്യ സംരക്ഷണത്തിന് പാൽ കുടിക്കാറുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനും പാൽ വളരെയധികം ഗുണകരമാണ്. അല്‍പം പാല്‍ മുഖത്ത് തേയ്ക്കുന്നതുകൊണ്ട് പലതരത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. എളുപ്പത്തില്‍ മുഖത്ത് ചെയ്യാവുന്ന ഒരു സൗന്ദര്യ സംരക്ഷണ രീതിയാണ് പാല്‍ മുഖത്തു പുരട്ടുകയെന്നത്. നല്ല ശുദ്ധമായ തിളപ്പിക്കാത്ത പാലാണ് എറ്റവും നല്ലത്. പാലിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കാൻ സഹായിക്കുന്നു.
പാൽ ചര്‍മത്തിന് ഈര്‍പ്പം നൽകുന്നു. ഇത് ചർമത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം നീക്കാന്‍...
ഉപയോഗിക്കാം മുഖസംരക്ഷണത്തിന് കറ്റാര്‍വാഴ ഈ രീതിയില്‍
മുഖ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് പുതുതലമുറ. പ്രകൃതിദത്തമായ വഴികള്‍ തെരഞ്ഞെടുക്കുന്നവരും ഏറെയാണ്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളും എല്ലാം ഇല്ലാതാക്കുന്നതിന്
കറ്റാര്‍വാഴ വളരെയധികം ഗുണം ചെയ്യുന്നുണ്ട്. രോഗപ്രതിരോധശേഷി
വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യ സംരക്ഷണത്തിനും കറ്റാര്‍വാഴ
ഉപയോഗിക്കുന്നവര്‍ നിരവധിയുണ്ട്. കറ്റാര്‍വാഴ എങ്ങനെ മുഖസംരക്ഷണത്തിന്
ഉപയോഗിക്കാം എന്ന് നോക്കാം.
മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിന് സഹായിക്കുന്നു
മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിന് ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുത്ത് അതിലേക്ക് അര സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്തു കൊടുക്കണം. ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടാം. 20...
മുഖത്തെ പ്രശ്നങ്ങള്‍ എല്ലാം മാറ്റം പപ്പായ മാസ്ക്കിലുടെ
പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ നമ്മെ അലട്ടാറുണ്ട്. മുഖത്തെ കറുത്ത
പാടുകള്‍, ചുളിവുകള്‍ തുടങ്ങി കരുവാളിപ്പ് വരെ പലര്‍ക്കും നേരിടേണ്ടി
വരുന്നു ഇത്തരത്തിലുള്ള കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചുളിവുകളെ തടയാനും മുഖം തിളങ്ങാനും പപ്പായ സഹായിക്കും.
പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…
പപ്പായുടെ പള്‍പ്പ് എടുക്കുക. അതിലേക്ക് കുറച്ച് ഓറഞ്ച് നീരും തേനും
ചേര്‍ത്ത് മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന്
ശേഷം മുഖം കഴുകാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും...